We use cookies to improve your experience on VidNexa. Learn more
Cookie preferences
We use cookies to improve your experience on VidNexa. We use necessary cookies to keep you signed in and keep the site secure, and — only with your permission — preference cookies (seen videos, recent categories), analytics cookies (a first-party visitor id and A/B assignment, first-party measurement, and Google Analytics), and marketing cookies (only when a third-party ad tag or slot is enabled).
Learn more
Choose which non-essential cookies VidNexa may use. Necessary cookies are always on: they keep you signed in, protect forms, and keep the site secure.
Global Privacy Control: your browser is sending a GPC signal, so Analytics and Marketing stay off while it is on — even if you previously accepted them.
NecessarySession, feed security nonce, admin sign-in persistence. Always on.
PreferencesSeen-video list, recent categories, row preferences. Remember what you watched and browsed.
AnalyticsGoogle Analytics (GA4), run by Google, to measure traffic — it loads only if you allow this category — plus a first-party visitor id, A/B assignment and first-party viewing measurement used to test feed changes. Turning this off also deletes Google Analytics cookies already set.
MarketingThird-party ad tags and slots, only when an admin enables them. No marketing cookie is set by default.
Get the VidNexa apps
VidNexa on every screen — free for Android, Windows & Mac.
One of T20I India vs Japan Follow Us : Telegram -https://t.me/raftalkscricket
One of T20I
India vs Japan
Follow Us :
Telegram -https://t.me/raftalkscricket
...more
58 Comments
@@KRViswanathan-z4jImported1mo ago
Bro
ക്രിക്കറ്റിൽ ഓവർ കുറയും തോറും എല്ലാവർക്കും തുല്യ സാധ്യതയാണ്
@@Solo-jr8pvImported1mo ago
5 over il valiya shot alle kalikkan pattu . of course wicket veezhum
@@sammathewpathanapuramImported1mo ago
എവിടെ ആയിരുന്നു അണ്ണാ...
@@Sathya-o7xImported1mo ago
കളി കാണാതെ കമെന്റ് ഇടുന്ന വണങ്ങൾ... കഷ്ടം
@@evinanto-h5pImported1mo ago
It is always to better to lose in our own soil than go to abroad and lose there!!
@@vjayank4715Imported1mo ago
ഇന്ത്യ എപ്പോഴും അങ്ങിനെയാണ് ചെറിയ ടീമിനെ കളിക്കാൻ വിടും അവരെ സപ്പോർട്ട് ചെയ്യും വലിയ ടീമിനെ തോല്പിക്കും
@@sajanskariah3037Imported1mo ago
ഇന്ത്യ രക്ഷപ്പെട്ടു പോയെന്ന് പറഞ്ഞാ മതി...ഈ വിജയം ഒരു eye opener match ആകട്ടെ..ഏഷ്യൻ ഗെയിംസ് സ്വർണ്ണം ഇന്ത്യക്ക് കിട്ടട്ടെ👍✌️🇮🇳
@@kvmohan1960Imported1mo ago
ഇന്ത്യൻ പിച്ചിൽ ഫ്ളാറ്റ് പിച്ചിൽ കളിച്ച് മാത്രം ബാറ്റ് ചെയ്യുന്ന അഭിഷേകൂം സഞ്ജുവും ജപ്പാനിൽ വിയർക്കും
@@എണ്ണൂറാൻImported1mo ago
ഓ 'ഇത്തോ ഡേവിസ് ' ആയിരുന്നോ ആ പന്ത് പിടിച്ചത്? ഞാൻ വിചാരിച്ചു 'ഒലക്ക അരകൽ' ആണെന്ന്.
@@Rajprasad-hc1yzImported1mo ago
ഇതൊക്കെ ആദ്യമേ പറഞ്ഞു ഉറപ്പിച്ചു വരുന്നതാണ് ഒരു ഷോ മാത്രം
@@PrasannanChelattuImported1mo ago
അതൊരു മാച്ച് ആയി എടുക്കാൻ കഴിയില്ല
@@ramm9024Imported1mo ago
Mazha aan batting ee nila aakkiyathu paranjittu karyam illa just rakshapettu
@@zoelleprograms1776Imported1mo ago
Sanju വിന്റെ ഫോര്‍ correct six എന്നിട്ടും ഫോര്‍ വിളിച്ചു 😮
@@FreespeechSpeechImported1mo ago
ഇവിടുത്തെ ചത്ത പിച്ചിൽ കളിക്കുന്നത് അന്നോ ക്രിക്കറ്റ് 🤔 t20 ഇന്ത്യൻ ക്രിക്കറ്റ് നെ നശിപ്പിക്കും,,,,,,,
@@shahirchilliyil-mv4tmImported1mo ago
Kandam kali ground😂😂😂
@@vivekmailadimmalImported1mo ago
Video game aayirunno🤔
@@santhoshps1823Imported1mo ago
സൂര്യവാൻഷിയെ ഉമ്പിക്കുകയാണോ ഈ മറ്റവന്മാർ എല്ലാവരും കൂടി
@@StefenJoy-2026Imported1mo ago
ധീരന്മാർ നിന്നു മുള്ളി

മൂത്രം മഴയിൽ തെറിച്ചു ഒലിച്ചു പോയി...

ജപ്പാന് 4 അടിക്കാൻ അറിയാത്തൊണ്ടു രക്ഷപ്പെട്ടു...

കോമഡി ഗെയിം
@@Rokko3456Imported1mo ago
Six illa... only four ...why....
@@hidhayathkooriyadanImported1mo ago
New bowlers na understand cheyyaan Indian batters difficult aayi
@@ABD_vahabImported1mo ago
എന്തൊക്കെയായിരുന്നു ഒരു ലോറി പന്തുകൾ വേണം എന്ന് പറഞ്ഞിരുന്നു ഒരു പന്ത് പോലും ഗ്യാലറിയിൽ എത്തിയിട്ടില്ല😅😅
@@Sajith-d9zImported1mo ago
കണ്ടം കളി ആണ്
@@shijinarmyImported1mo ago
ഈ cmt box കണ്ടപ്പോ മനസിലായി... നിങ്ങടെ video കാണുന്ന ഭൂരിഭാഗം പേർക്കും ക്രിക്കറ്റ് എന്താണെന്നു technically അറിയില്ല 😂... Pitch എന്താണെന്നു അറിയില്ല. ഇന്നത്തെ കളി 5 over ആണെന്ന് അറിയില്ല..😂ചുമ്മാ video യിൽ വന്ന് പറയാ എന്താ 400 അടിക്കാതെ എന്ന് 😂.. മലയാളി ☕️☕️☕️
ജപ്പാൻകാർ ഇനി വിളിച്ചാൽ പോകേണ്ട ...മുട്ട് വേദനയാണെന്നു പറഞ്ഞാ മതി😂😂
@@Nijeesh-d1rImported1mo ago
400 അടിക്കാൻ പോയതാ
@@UdhayanUdhaya-x6sImported1mo ago
ഐയോ 😄😄😄
@@agu-h2qImported1mo ago
ലെ അയർലണ്ട് 😂
@@gamezingyImported1mo ago
മഴ പെയ്ത് കുളമായ പിച്ചും ഔട്ട് ഫീല്‍ഡും ആയിരുന്നു. ഇരു ടീമുകളും സ്പിന്‍ മാത്രം ആണ് എറിഞ്ഞത്. അതില്‍ നിന്നു തന്നെ അറിയാമല്ലോ ബാറ്റിങ് ഇവിടെ പറ്റില്ല എന്ന്. വെറുതെ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന കുറെ കമന്‍റ് ഉണ്ട്.
@@SREEKUMARS-f2lImported1mo ago
സഞ്ജു ഇന്ന് കളിച്ചിരുന്നു vengle അത് ഒരു ഒന്ന് ഒന്നര കളി ആയനെ
@@muhsilk9744Imported1mo ago
ഇതിപ്പോ എന്റെ നാട്ടിലെ ഗ്രൗണ്ടിൽ വന്നു കളിച്ചാലും ഇതേ അവസ്ഥ തന്നെ ആകും 😅 പ്രൊഫഷണൽ പ്ലയെര്സ് നു അതിനനുസരിച്ചു ഉള്ള പിച് കിട്ടണം 😅
@@shegaMalluImported1mo ago
കണ്ടം കളി ഗ്രൗണ്ട് 😂
@@railtechvaknaji8653Imported1mo ago
എല്ലാവരും കൂടി പൊക്കി തള്ളി മറിച്ച് ജപ്പാനിലേക്ക് അയച്ചപ്പോഴേക്കെ തോന്നി ടീം ഇന്ത്യ ഇന്ന് ജയിക്കാൻ വെള്ളം കുടിക്കും എന്ന്.... രണ്ട് റൺസിന് എങ്കിലും ജയിച്ചത് മഹാഭാഗ്യം 20-20 യിൽ ( 300 റൺസ്) ലോക റെക്കോർഡ് സ്കോർ അടിച്ചുകൂട്ടി റെക്കോർഡ് ഇടാൻ പോയ ഇന്ത്യ കഷ്ടിച്ച് തോൽക്കാതെ രക്ഷപ്പെട്ടത് ഇന്ത്യയുടെ അഭിമാനം അതും ഐസിസി വേൾഡ് ടീമിൽ പോലും ഉൾപ്പെടാത്ത ഒരു കുഞ്ഞൻ ടീമിനോട് എന്തൊരു കഷ്ടം... ഈ കളി തോറ്റിരുന്നു എങ്കിൽ എല്ലാം സഞ്ജുവിനെ തലയിൽ ആയേനെ.... ഒന്നുകിൽ ടീമിൽ പോലും ഇടം നേടാതെപുറത്ത് ഇരുത്തുക... അല്ലെങ്കിൽ 15അംഗ ടീമിൽ ഉൾപ്പെടുത്തി ബെഞ്ചിൽ ഇരുത്തിയെനേ.... BCCI ഇതിൽ നിന്നെങ്കിലും ഒരു പാഠം പഠിക്കണം ഏത് ടീമിനെയും നിസ്സാരമായി കാണരുത് തോറ്റിരുന്നു എങ്കിൽ നാണക്കേട് മറയ്ക്കാൻ എത്ര ന്യായീകരിച്ചാലും അത് മതിയാകില്ല.... ടീമിനെ സെലക്ട് ചെയ്യുമ്പോൾ വളരെ എക്സ്പീരിയൻസ് ഉള്ള എല്ലാ ഗ്രൗണ്ട് കളിൽകൂടി കളിച്ചു പരിചയം ഉള്ളവരെ കൂടി ഉൾപ്പെടുത്തുക
@@vygamelodies7785Imported1mo ago
കഷ്ടിച്ച് രക്ഷപെട്ടു 😂😂😂 അല്ലെങ്കിൽ എന്തൊരു നാണക്കേട് ആകുമായിരുന്നു 😢😢😢
@@haneefavkchemmad7910Imported1mo ago
32റൺസ് തോൽക്കാതെ ജയം ഹോ ഭാഗ്യം,
@@vipinunukkanchery4636Imported1mo ago
തേങ്ങ അമ്പയറിംഗ് അറിയാത്തഓരോ കിളവൻമാരുടെ അമ്പയർ ആക്കിഇതിലും നല്ലത് വല്ല പാടത്തോ പറമ്പിലെ വച്ച് നടത്തുന്നതാണ് ഏറ്റവും ലോക്കൽ മൈതാനം ഒരു റിവ്യൂ എല്ലാം ഒരു തേങ്ങയും ഇല്ല
@@vaisakhr.prasad6285Imported1mo ago
Entha 5 over akiyathu
@@JacobMathew-l4tImported1mo ago
എന്താണ് സംഭവിച്ചത് എന്നു മനസ്സിലായോ ഗ്രൗണ്ട് ചെറുതാണ് പവർ പ്ലേ ബൗണ്ടറി പ്ലേസിൽ നിന്ന് ഓടിയെത്താവുന്ന ദൂരമേ അതിർത്തിവരെയുള്ളു വരെയുള്ളു ഇത് പൊക്കി അടിക്കുന്നവർ സൂക്ഷിക്കണം ഗ്രൗണ്ട് പ്ലായിങ് മാത്രമേ പറ്റുകയുള്ളു ഉയർത്തി അടിച്ചാൽ പോക്കാ ഇന്നത്തെ എല്ലാം ക്യാച്ച് അല്ലായിരുന്നില്ലേ .
@@Devilof34Imported1mo ago
Japan keeper = ഇവിടുത്തെ കാറ്റാണ് കാറ്റ്
@@ANILSREENANDHANAMImported1mo ago
എന്തൊക്കെ തള്ളൽ ആയിരുന്നു നിങ്ങളെപ്പോലെ ഉള്ള യൂട്യൂബ്ർസ്, ഇന്ത്യ ഫസ്റ്റ് ബാറ്റിംഗ് ആണെങ്കിൽ മല മറിക്കും എന്ന് ഇപ്പൊ എന്തായി, കഷ്ടിച്ച് ജയിച്ചു
@@muhammedthayyib7821Imported1mo ago
ജയിച്ചത് സാങ്കേതികമായി മാത്രം.
ശരിക്കും ഇന്ത്യ തോറ്റിരുന്നു!
@@josephkidangan5903Imported1mo ago
സ്റ്റംപിന് മുന്നിൽ വീണ ബോൾ സ്പിൻ ആയി പോയെന്ന് കണ്ട് വൈഡ് വിളിച്ച അമ്പയർ ഞെട്ടിച്ചു.
@@MuhammedMukthar-u6hImported1mo ago
ഇന്ത്യ ടെ പുറത്ത് കളി ക്കുബോ ഇന്ത്യ ൻതാ രങ്ങൾ എല്ലാം എലിയാ വുന്നതാണ് കാണുന്നത്
ഇന്ത്യയിൽ എല്ലാ വരു പുലി കളാണ്
@@Faiz-w8jImported1mo ago
ഇമ്മാതിരി കണ്ടം പോയി കളിക്കാൻ അയച്ച BCCI നെ ആദ്യം തല്ലണം
@@ManojmM-jf9ufImported1mo ago
എന്താ അവിടെ നടന്നത് 😹എങ്ങനെയോ രക്ഷപ്പെട്ടു😁 പെൺകുട്ടികൾ ഗോൾഡ് മെഡൽ അടിച്ചു ❤️
@@willusblogz3542Imported1mo ago
പിന്നെ ഇ 5 over match ഒക്കെ comedy ആണ്. പ്രത്യേകിച്ച് slow pitch ഇൽ
@@raheemvp.kannattyvadukkal8198Imported1mo ago
ഇത് ഒന്നുമല്ല വിദേശ പിച്ചുകളിൽ ഇന്ത്യ കവാത്ത് മറക്കുന്നു
@@anandmonyraj5588Imported1mo ago
Asian Games 2026 mens cricket ill India vs Japan match ill India 2 runs nu jeyyichathu oru jeyam alla 100% thottathu pole aanu , Shreyas Iyer captaincy Asian Games ill India GOLD MEDAL NEDULA 100% yezhuthivacho
@@willusblogz3542Imported1mo ago
Full match ആകെ 4 four.... Zero six...
@@VishunulokamImported1mo ago
5 ഓവർ ആയത് അവന്മാരുടെ ഭാഗ്യം.
@@Sachi180-ffImported1mo ago
എന്തക്കെ ആയിരുന്നു പുകിൽ 🤦🏻♂️
@@nature_lover-84-f1bImported1mo ago
ഇങ്ങള് എങ്ങനെ അവരുടെ പേര് തെറ്റാതെ പറയുന്നു bro
@@hamzac6619Imported1mo ago
ആ തടിയൻ അമ്പയറെ ഒന്ന് കിട്ടുമോ?
നാട്ടിൽ ഒരു ടൂർണമെന്റ് നടത്താനായിരുന്നു.
@@irfuentertianments8821Imported1mo ago
No flat track no party 😂
@@we4nature638Imported1mo ago
Slow ball and pitch. Ball was not connecting. Japan balled well and field well. Tottaly pitch was like dead. But it's a friendly match.